മ​ല​പ്പു​റ​ത്ത് ദ​ന്ത ഡോ​ക്ട​ർ മ​രി​ച്ച നി​ല​യി​ൽ

07:38 PM Aug 23, 2021 | Deepika.com
നി​ല​മ്പൂ​ർ: മ​ല​പ്പു​റം നി​ല​മ്പൂ​രി​ന​ടു​ത്ത് മ​രു​ത​യി​ൽ ദ​ന്ത ഡോ​ക്ട​റായ പെൺകുട്ടിയെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ള​ത്തി​ൽ വീ​ട്ടി​ൽ ഡോ. ​രേ​ഷ്മ​യാ​ണ് (25) മ​രി​ച്ച​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.