ജി-7 ​യോ​ഗ​ത്തി​ൽ താ​ലി​ബാ​നെ​തി​രെ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്താ​ൻ ബ്രി​ട്ട​ൻ

09:47 AM Aug 23, 2021 | Deepika.com
ല​ണ്ട​ൻ: ജി-7 ​യോ​ഗ​ത്തി​ൽ താ​ലി​ബാ​നെ​തി​രെ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്താ​ൻ ബ്രി​ട്ട​ൻ. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ചൊ​വ്വാ​ഴ്ച​യാ​ണ് ജി-7 ​രാ​ജ്യ​ങ്ങ​ളു​ടെ യോ​ഗം. ഉ​പ​രോ​ധ നീ​ക്കം എ​ന്ന ബ്രി​ട്ട​ന്‍റെ നി​ർ​ദേ​ശ​ത്തി​ന് പ​ര​സ്യ​പി​ന്തു​ണ​യു​മാ​യി അ​മേ​രി​ക്ക​യും രം​ഗ​ത്തെ​ത്തി.

അ​മേ​രി​ക്ക, കാ​ന​ഡ, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഇ​റ്റ​ലി, ജ​പ്പാ​ൻ, ബ്രി​ട്ട​ൻ എ​ന്നി​വ​രാ​ണ് ജി-7 ​രാ​ജ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. താ​ലി​ബാ​ൻ അ​ഫ്ഗാ​നി​സ്ഥാ​ൻ പി​ടി​ച്ചെ​ടു​ത്ത​തോ​ടെ രാ​ജ്യം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്.