ലാ ​ഗ​ണേ​ശ​നെ മ​ണി​പ്പു​ർ ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു

12:42 AM Aug 23, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്‌​നാ​ട്ടി​ലെ മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് ലാ. ​ഗ​ണേ​ശ​നെ മ​ണി​പ്പു​ര്‍ ഗ​വ​ര്‍​ണ​റാ​യി നി​യ​മി​ച്ചു. ന​ജ്മ ഹെ​പ്തു​ള്ള വി​ര​മി​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം.

ഓ​ഗ​സ്റ്റ് 10നാ​ണ് ന​ജ്മ​ഹെ​പ്തു​ള്ള ഗ​വ​ര്‍​ണ​ര്‍ സ്ഥാ​നം ഒ​ഴി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് സി​ക്കിം ഗ​വ​ര്‍​ണ​ര്‍ ഗം​ഗാ പ്ര​സാ​ദാ​ണ് മ​ണി​പ്പൂ​രി​ന്‍റെ ചു​മ​ത​ല കൂ​ടി നി​ര്‍​വ​ഹി​ച്ചു വ​ന്നി​രു​ന്ന​ത്.