ദേ​ശീ​യ പ​താ​ക​യു​ടെ മു​ക​ളി​ൽ ബി​ജെ​പി പ​താ​ക

10:42 PM Aug 22, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി ക​ല്യാ​ൺ സിം​ഗി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​നു മു​ക​ളി​ൽ വി​രി​ച്ച ദേ​ശീ​യ പ​താ​ക​യു​ടെ മു​ക​ളി​ൽ ബി​ജെ​പി​യു​ടെ പ​താ​ക. ദേ​ശീ​യ പ​താ​ക​യെ അ​പ​മാ​നി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഇ​തോ​ടെ കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി.

ദേ​ശീ​യ പ​താ​ക​യ്ക്ക് മു​ക​ളി​ൽ പാ​ർ​ട്ടി പ​താ​ക​യി​ടു​ന്ന​ത് ശ​രി​യാ​ണോ​യെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ബി.​വി ശ്രീ​നി​വാ​സ് ചോ​ദി​ച്ചു. ദേ​ശീ​യ പ​താ​ക​യെ അ​പ​മാ​നി​ക്കു​ന്ന​ത് ഇ​ന്ത്യ സ​ഹി​ക്കി​ല്ലെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ൽ ട്വീ​റ്റ് ചെ​യ്തു.

പാ​ർ​ട്ടി രാ​ഷ്ട്ര​ത്തി​ന് മു​ക​ളി​ൽ. ത്രി​വ​ർ​ണ്ണ​ത്തി​ന് മു​ക​ളി​ൽ അ​വ​രു​ടെ പ​താ​ക. ബി​ജെ​പി പ​തി​വു​പോ​ലെ: ഖേ​ദ​മി​ല്ല, പ​ശ്ചാ​ത്താ​പ​മി​ല്ല, ദു​ഖ​മി​ല്ല, സ​ങ്ക​ട​മി​ല്ല-​സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി വ​ക്താ​വ് ഘ​ന​ശ്യാം തി​വാ​രി ട്വീ​റ്റ് ചെ​യ്തു.