പെ​രു​മ്പാ​വൂ​രി​ൽ ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി കു​ത്തി തു​ര​ന്ന് ക​വ​ർ​ച്ചാ ശ്ര​മം

10:31 PM Aug 22, 2021 | Deepika.com
കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ഭി​ത്തി കു​ത്തി തു​ര​ന്ന് ക​വ​ർ​ച്ചാ ശ്ര​മം. ആ​ലു​വ റോ​ഡി​ലെ മ​രു​ത് ക​വ​ലി​യി​ൽ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, ഗ്രാ​മീ​ൺ ബാ​ങ്ക് എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് സം​ഭ​വം.

ഭി​ത്തി തു​ര​ക്കു​ന്ന ശ​ബ്ദം കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ എ​ത്തി​യ​തി​നാ​ൽ ക​വ​ർ​ച്ച സം​ഘ​ത്തി​ന് അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​യി​ല്ല. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ക​വ​ർ​ച്ച ശ്ര​മ​മു​ണ്ടാ​യ​ത്. പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.