മ​ഹാ​രാ​ഷ്ട്ര​യി​ൽ നേ​രി​യ ഭൂ​ച​ല​നം

09:50 PM Aug 22, 2021 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ നേ​രി​യ ഭൂ​ച​ല​നം. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഹിം​ഗോ​ളി​യി​ലാ​ണ് ഭൂ​ച​ന​മു​ണ്ടാ​യ​ത്. റി​ക്ട​ർ സ്കെ​യി​ൽ 3.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​ന്പ​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.