ബി​ജെ​പി നേ​താ​വാ​യ ല ​ഗ​ണേ​ശ​ൻ മ​ണി​പ്പൂ​ർ ഗ​വ​ർ​ണ​ർ

08:04 PM Aug 22, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വാ​യ ല ​ഗ​ണേ​ശ​നെ മ​ണി​പ്പൂ​ർ ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​ണ് ഗ​ണേ​ശ​നെ നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ത്.

നെ​ജ്മ ഹെ​പ്തു​ല്ല രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് ഗ​ണേ​ശ​ൻ ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ച​ത്. രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ നി​ന്നും ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്.

ത​ന്‍റെ സേ​വ​ന​ങ്ങ​ൾ വി​ല​മ​തി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ഇ​ന്ത്യ​യി​ൽ എ​വി​ടെ ജോ​ലി ചെ​യ്യാ​നും താ​ൻ ത​യാ​റാ​ണും ല ​ഗ​ണേ​ശ​ൻ പ്ര​തി​ക​രി​ച്ചു.