കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം പുറപ്പെടാത്തതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്.
ഉച്ചയ്ക്ക് 1.30 ന് വിമാനം പുറപ്പെടേണ്ടതായിരുന്നു. വൈകുന്നതിന്റെ കാരണം വ്യക്തമല്ല.
ലണ്ടൻ വിമാനം പുറപ്പെടാൻ വൈകുന്നു; നെടുമ്പാശേരിയിൽ യാത്രക്കാരുടെ പ്രതിഷേധം
05:17 PM Aug 22, 2021 | Deepika.com