താ​ലി​ബാ​നെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ

01:04 AM Aug 22, 2021 | Deepika.com
ബ്ര​സ​ൽ​സ്: അ​ഫ്ഗാ​നി​സ്ഥാ​ന്‍ വി​ഷ​യ​ത്തി​ല്‍ നി​ല​പാ​ട് അ​റി​യി​ച്ച് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍. താ​ലി​ബാ​നെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​ല്ലെ​ന്നും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ക​മ്മീ​ഷ​ന്‍ പ്ര​സി​ഡന്‍റ് ഉ​ര്‍​സു​ല വോ​ണ്‍ ഡെ​ര്‍ ലെ​യ​ന്‍ പ​റ​ഞ്ഞു.

താ​ലി​ബാ​ന്‍ ഇ​പ്പോ​ള്‍ ന​ട​ത്തു​ന്ന വാ​ഗ്ദാ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ അ​വ​രെ വി​ശ്വ​സി​ക്കാ​നാ​വി​ല്ലെ​ന്നും മ​നു​ഷ്യാ​വ​കാ​ശ വി​ഷ​യ​ത്തി​ല്‍ ഏ​റെ അ​പ​ക​ട​ക​ര​മാ​യ മു​ഖ​മാ​ണ് താ​ലി​ബാ​നു​ള്ള​തെ​ന്നും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ പ​റ​ഞ്ഞു.