അ​ഷ്‌​റ​ഫ് ഗ​നി​യു​ടെ സ​ഹോ​ദ​ര​ന്‍ താ​ലി​ബാ​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു

11:41 PM Aug 21, 2021 | Deepika.com
കാ​ബൂ​ൾ: അ​ഫ്ഗാ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഷ്‌​റ​ഫ് ഗ​നി​യു​ടെ സ​ഹോ​ദ​ര​ന്‍ ഹ​ഷ്മ​ത് ഗ​നി അ​ഹ്മ​ദ്‌​സാ​യ് താ​ലി​ബാ​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്ത​ല്‍. താ​ലി​ബാ​ന്‍ നേ​താ​വ് ഖാ​ലി​ല്‍ ഉ​ര്‍ റ​ഹ്മാ​ന്‍റേ​യും മ​ത​പ​ണ്ഡി​ത​ന്‍ മു​ഫ്തി മ​ഹ്മൂ​ദ് സാ​ക്കി​റി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഹ​ഷ്മ​ത് ഗ​നി താ​ലി​ബാ​ന് പി​ന്തു​ണ അ​റി​യി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഗ്രാ​ന്‍​ഡ് കൗ​ണ്‍​സി​ല്‍ ഓ​ഫ് കു​ച്ചി​സി​ന്‍റെ മേ​ധാ​വി​യാ​ണ് ഹ​ഷ്മ​ത് ഗ​നി. അ​ഫ്ഗാ​ന്‍ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ന്‍റെ നി​യ​ന്ത്ര​ണം കൂ​ടി ഞാ​യ​റാ​ഴ്ച താ​ലി​ബാ​ന്‍ പി​ടി​ച്ചെ​ടു​ത്ത​തോ​ടെ അ​ഷ്‌​റ​ഫ് ഗ​നി കു​ടും​ബ​ത്തോ​ടൊ​പ്പം രാ​ജ്യം വി​ട്ടി​രു​ന്നു.