പ​ഞ്ചാ​ബി​ൽ ക​ർ​ഷ​ക പ്ര​തി​ഷേ​ധം; 19 ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

07:40 PM Aug 21, 2021 | Deepika.com
അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ വീ​ണ്ടും ക​ർ​ഷ​ക പ്ര​തി​ഷേ​ധം. സ​ർ​ക്കാ​രി​ൽ നി​ന്ന് ല​ഭി​ക്കാ​നു​ള്ള കു​ടി​ശി​ക ഉ​ട​ൻ ന​ൽ​കു​ക, ക​രി​മ്പി​നു​ള്ള സം​സ്ഥാ​ന​ത്തി​ന്‍റെ താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ മു​ന്നോ​ട്ട് വ​ച്ച് ക​രി​മ്പ് ക​ർ​ഷ​ക​രാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

ക​ർ​ഷ​ക​ർ സ​സ്ഥാ​ന​ത്തി​ന്‍റെ വി​വ​ധ​യി​ട​ങ്ങ​ളി​ൽ റെ​യി​ൽ​പാ​ത ഉ​പ​രോ​ധി​ച്ചു. ഉ​പ​രോ​ധ​ത്തെ തു​ട​ർ​ന്ന് 19 ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കും വ​രെ സ​മ​രം തു​ട​രു​മെ​ന്ന് ക​ർ​ഷ​ക​ർ അ​റി​യി​ച്ചു.