ലോ​ക അ​ത്‍​ല​റ്റി​ക്‌​സ് മീ​റ്റി​ല്‍ ഇ​ന്ത്യ​ക്ക് വെ​ള്ളി

01:10 PM Aug 21, 2021 | Deepika.com
നെ​യ്‌​റോ​ബി: ഇ​രു​പ​ത് വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ ലോ​ക അ​ത്‍​ല​റ്റി​ക്‌​സ് മീ​റ്റി​ല്‍ ഇ​ന്ത്യ​ക്ക് ര​ണ്ടാം മെ​ഡ​ല്‍. 10 കി.​മീ ന​ട​ത്ത​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ അ​മി​ത് ഖാ​ത്രി വെ​ള്ളി നേ​ടി.

42:19.74 മി​നി​റ്റി​ൽ ഖാ​ത്രി ഫി​നീ​ഷ് ചെ​യ്തു. നേ​ര​ത്തെ മി​ക്‌​സ​ഡ് റി​ലേ​യി​ല്‍ ഇ​ന്ത്യ​ന്‍ ടീം ​വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.