പാലക്കാട്: എടിഎം കവര്‍ച്ചാ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍. പറളി സ്വദേശി അരുണിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സംഭവം. കാലിൽ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. രണ്ടു പോലീസുകാർ അരുണിന് കാവലുണ്ടായിരുന്നു. ഇവിടെ വെട്ടിച്ചായിരുന്നു സ്വയംഹത്യ നടത്തിയത്.
റിമാൻഡ് പ്രതി തൂങ്ങിമരിച്ച നിലയിൽ
10:15 AM Aug 21, 2021 | Deepika.com