ലാഹോർ: പാകിസ്ഥാനിൽ ചൈനീസ് പൗരന്മാർ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ അഞ്ച് മരണം. 30 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്.
ബഹവാൽനഗർ ജില്ലയിലെ ജയിൽ റോഡ് പരിസരത്ത് വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പരിക്കേറ്റവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
പാക്കിസ്ഥാനിൽ ചൈനീസ് പൗരന്മാർക്ക് നേരെ ചാവേർ ആക്രമണം
01:16 AM Aug 21, 2021 | Deepika.com