കാ​രാ​പ്പു​ഴ ഡാ​മി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

07:13 AM Aug 21, 2021 | Deepika.com
വ​യ​നാ​ട്: വ​യ​നാ​ട്ടി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. കാ​രാ​പ്പു​ഴ ഡാ​മി​ലാ​ണ് സം​ഭ​വം. വാ​ഴ​വ​റ്റ കു​റ​മ കോ​ള​നി​യി​ലെ അ​ശ്വി​നാ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ന് സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ അ​ശ്വി​ൻ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ൽ​പ്പ​റ്റ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ‍​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി മൃ​ത​ദേ​ഹം ബ​ത്തേ​രി ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.