ഇ​ല്ലി​ക്ക​ല്‍ കു​ഞ്ഞു​മോ​നെ കോ​ൺ​ഗ്ര​സി​ൽ​നി​ന്നും പു​റ​ത്താ​ക്കി

10:04 PM Aug 20, 2021 | Deepika.com
ചേ​ര്‍​ത്ത​ല: ആ​ല​പ്പു​ഴ മു​ന്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​നും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഇ​ല്ലി​ക്ക​ല്‍ കു​ഞ്ഞു​മോ​നെ പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി. സ​സ്പെ​ന്‍​ഷ​ന്‍ നി​ല​നി​ല്‍​ക്കെ വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് പു​റ​ത്താ​ക്ക​ൽ.

അ​മ്പ​ല​പ്പു​ഴ​യി​ല്‍ എം.​ലി​ജു​വി​നെ തോ​ല്‍​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ഇ​തി​നെ​തി​രേ കു​ഞ്ഞു​മോ​ന്‍ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തു​ക​യും ലി​ജു​വി​നെ​തി​രേ കൂ​ടു​ത​ല്‍ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടെ​യാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ പു​റ​ത്താ​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്. തു​ട​ര്‍​ച്ച​യാ​യി അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി.