തി​രു​വോ​ണ​ത്തി​ന് ബാ​റും തു​റ​ക്കി​ല്ല

09:51 PM Aug 20, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​രു​വോ​ണ ദി​വ​സം മ​ദ്യ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല. ബാ​റു​ക​ൾ ശ​നി​യാ​ഴ്ച തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. തി​രു​വോ​ണ ദി​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം.

ക​ഴി​ഞ്ഞ തി​രു​വോ​ണ​ത്തി​ന് ബാ​റു​ക​ള്‍​ക്ക് തു​റ​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു. ബെ​വ്‌​കോ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ തു​റ​ക്കി​ല്ലെ​ന്ന് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.