യു​എ​സ് ഓ​പ്പ​ണി​ൽ‌​നി​ന്ന് ന​ദാ​ലും പി​ന്മാ​റി

05:32 PM Aug 20, 2021 | Deepika.com
ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണി​ൽ‌​നി​ന്ന് പ്ര​മു​ഖ​രു​ടെ പി​ൻ​മാ​റ്റം തു​ട​രു​ന്നു. റോ​ജ​ര്‍ ഫെ​ഡ​റ​ർ, നി​ല​വി​ലെ ചാ​മ്പ്യ​ന്‍ ഡൊ​മി​നി​ക്ക് തീം ​എ​ന്നി​വ​ർ​ക്ക് പി​ന്നാ​ലെ റാ​ഫേ​ൽ ന​ദാ​ലും യു​എ​സ് ഓ​പ്പ​ണി​ൽ​നി​ന്നും പി​ൻ​മാ​റി.

ഇ​ട​ത് കാ​ലി​നേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് ന​ദാ​ലി​ന്‍റെ പി​ന്‍​മാ​റ്റം. ജൂ​ണി​ൽ ഫ്ര​ഞ്ച് ഓ​പ്പ​ൺ സെ​മി​യി​ലെ പ​രാ​ജ​യ​ത്തി​നു ശേ​ഷം ന​ദാ​ൽ പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​ണ്. ഇ​നി ഈ ​സീ​സ​ണി​ൽ താ​ൻ കോ​ർ​ട്ടി​ലേ​ക്കി​ല്ലെ​ന്ന് താ​രം അ​റി​യി​ച്ചു. തി​രി​ച്ചു വ​രാ​നാ​യി കു​റ​ച്ച് സ​മ​യം ആ​വ​ശ്യ​മു​ണ്ടെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.