ഓ​ണ​കി​റ്റി​ൽ ഏ​ല​ക്ക വാ​ങ്ങി​യ​തി​ൽ അ​ഴി​മ​തി​യെ​ന്ന് പി.​ടി. തോ​മ​സ്

03:37 PM Aug 20, 2021 | Deepika.com
കൊ​ച്ചി: ഓ​ണ​കി​റ്റി​ൽ ഏ​ല​ക്ക വാ​ങ്ങി​യ​തി​ൽ അ​ഴി​മ​തി​യെ​ന്ന് പി.​ടി. തോ​മ​സ് എം​എ​ൽ​എ. ഓ​ണ​കി​റ്റി​ലേ​ക്ക് ഏ​ല​ക്ക വാ​ങ്ങി​യ​തി​ൽ എ​ട്ട് കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി​യാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. കൃ​ഷി​ക്കാ​രി​ൽ​നി​ന്ന് ഏ​ല​ക്ക നേ​രി​ട്ട് സം​ഭ​രി​ക്കാ​തെ ഇ​ട​നി​ല​ക്കാ​രി​ൽ​നി​ന്ന് വാ​ങ്ങി​യ​തി​ൽ ക്ര​മ​ക്കേ​ടെ​ന്നും പി.​ടി. തോ​മ​സ് പ​റ​ഞ്ഞു.