തിരുവനന്തപുരം: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ലൈംഗിക പീഡന പരാതി. ഉദ്യോഗസ്ഥർക്കെതിരെ സഹപ്രവർത്തകയാണ് ലൈംഗിക പീഡന പരാതി നൽകിയത്.
ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് ഇന്റേണൽ കംപ്ലെയിന്റ് സമിതി കണ്ടെത്തി. എന്നാൽ റിപ്പോർട്ട് നൽകിയിട്ടും വനംവകുപ്പ് നടപടി സ്വീകരിച്ചില്ലെന്നും ആരോപണം ഉണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ലൈംഗിക പീഡന പരാതി
11:40 AM Aug 20, 2021 | Deepika.com