കൊച്ചി: സംസ്ഥാനത്ത് ഇന്നു സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,425 രൂപയും പവന് 35,400 രൂപയുമായി.
വ്യാഴാഴ്ച പവന് 160 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധനയുണ്ടായിരിക്കുന്നത്.
സ്വര്‍ണ വില കൂടി
11:38 AM Aug 20, 2021 | Deepika.com