ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ൽ ചെ​റു​ഭൂ​ച​ല​നം

09:06 PM Aug 19, 2021 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ൽ ചെ​റു​ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 4.3 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. പ്ര​ദേ​ശ​വാ​സി​ക​ൾ ഭ​യ​ച​കി​ത​രാ​യി വീ​ടു​വി​ട്ട് പു​റ​ത്തേ​യ്ക്കി​റ​ങ്ങി. ഭൂ​ച​ല​ന​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ള​പാ​യ​മോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.