കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം

05:46 AM Aug 17, 2021 | Deepika.com
ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ സേ​ന​യ്ക് നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം. ഒ​രു സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന് പ​രി​ക്കേ​റ്റു, ഹ​ന്ദ്വാ​ര​യി​ലെ ല​ങ്കേ​റ്റ് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശം സൈ​ന്യം വ​ള​ഞ്ഞു.