സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

05:38 PM Jul 15, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. ജൂ​ലൈ 18ന് ​ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​യാ​ണ് മാ​റ്റി​വ​ച്ച​ത്. ജൂ​ലൈ 27ലേ​ക്കാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി​വ​ച്ച​തെ​ന്ന് സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.