പെ​രു​മ്പാ​വൂ​രി​ൽ വീ​ട്ടു​മു​റ്റ​ത്ത് കി​ട​ന്ന ലോ​റി ക​ത്തി​ന​ശി​ച്ചു

03:51 PM Jul 15, 2021 | Deepika.com
പെ​രു​മ്പാ​വൂ​ർ: വീ​ട്ടി​ലെ പോ​ർ​ച്ചി​ൽ കി​ട​ന്ന മി​നി​ലോ​റി ക​ത്തി​ന​ശി​ച്ചു. പെ​രു​മ്പാ​വൂ​ർ പാ​റ​പ്പു​റം തെ​റ്റി​ക്കോ​ട്ട് ലെ​യ്നി​ൽ ആ​ന​ന്ദ​വി​ലാ​സം ഭാ​സ്ക്ക​ർ പ്ര​കാ​ശി​ന്‍റെ വീ​ട്ടി​ലെ പോ​ർ​ച്ചി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മി​നി​ലോ​റി​ക്കാ​ണ് പു​ല​ർ​ച്ചെ നാ​ലോ​ടെ തീ​പി​ടി​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​തി​നാ​ൽ തീ ​പ​ട​രു​ന്ന​ത് ത​ട​യാ​ൻ ക​ഴി​ഞ്ഞു. വാ​ഹ​നം ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. പെ​രു​മ്പാ​വൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. വീ​ടി​ന് കേ​ടു​പാ​ടു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല.