കൊ​ച്ചി​യി​ൽ ബീം ​ഇ​ടി​ഞ്ഞ് വീ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു

03:34 PM Jul 15, 2021 | Deepika.com
കൊ​ച്ചി: നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് ബീം ​ഇ​ടി​ഞ്ഞു​വീ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു. കൊ​ച്ചി പ​ന​മ്പ​ള്ളി ന​ഗ​ർ വി​ദ്യാ​ന​ഗ​ർ കോ​ള​നി​യി​ലാ​ണ് സം​ഭ​വം.

മൃ​ത​ദേ​ഹം കെ​ട്ടി​ട​ത്തി​ന്‍റെ 12-ാം നി​ല​യി​ലെ ഒ​രു ക​മ്പി​ക്ക് മു​ക​ളി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​മി​ച്ച ത​ട്ടി​ൽ കു​ടു​ങ്ങി​യ​തി​നു പി​ന്നാ​ലെ ഇ​ദ്ദേ​ഹ​ത്തി​നു മു​ക​ളി​ലേ​ക്കു ബീം ​ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

അ​ഗ്നി​ശ​മ​ന​സേ​ന ഏ​റെ​നേ​രം പ​ണി​പ്പെ​ട്ടാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ത്തി​ച്ച​ത്.