കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ യു​പി എ​ഴു​ന്നേ​റ്റ് നി​ന്ന് നേ​രി​ട്ടു; പു​ക​ഴ്ത്തി പ്ര​ധാ​ന​മ​ന്ത്രി

12:58 PM Jul 15, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ നേ​രി​ട്ട​തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് മി​ക​ച്ച​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന​യും വാ​ക്സി​ൻ വി​ത​ര​ണ​വും കൂ​ടു​ത​ൽ യു​പി​യി​ലാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ യു​പി എ​ഴു​ന്നേ​റ്റ് നി​ന്ന് നേ​രി​ട്ടു. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ജ​ന​സം​ഖ്യ​യു​ള്ള സം​സ്ഥാ​ന​മാ​ണ്. എ​ന്നാ​ൽ ഇ​ന്ന് മ​ഹാ​മാ​രി കൈ​കാ​ര്യം ചെ​യ്യു​ന്ന​തും നി​യ​ന്ത്രി​ക്കു​ന്ന​തും ഉ​ത്ത​ർ​പ്ര​ദേ​ശാണെന്നത് പ്ര​ശം​സ​നീ​യ​മാ​ണ്- മോ​ദി പ​റ​ഞ്ഞു.