കോ​വി​ഡ് ഉ​യ​ർ​ന്നു​ത​ന്നെ; രാ​ജ്യ​ത്ത് 41,806 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

10:07 AM Jul 15, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ക​ണ​ക്കു​ക​ൾ വീ​ണ്ടും ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 41,806 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 39,130 പേ​ർ രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​മു​ക്തി നി​ര​ക്ക് 97.28 ശ​ത​മാ​ന​മാ​ണ്.

രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് കേ​സു​ക​ള്‍ 3.09 കോ​ടി​യാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 581 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ 4,11,989 പേ​ർ​ക്ക് മ​ഹാ​മാ​രി​യി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യി. കോ​വി​ഡ് ബാ​ധി​ച്ചു നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 4,32,041 ആ​ണ്.