ജലനിരപ്പ് ഉയർന്നു; മംഗലം ഡാമിന്റെ ഷട്ടറുകൾ തുറക്കും
09:23 AM Jul 15, 2021 | Deepika.com
പാലക്കാട്: ജലനിരപ്പ് ഉയർന്നതിനാൽ പാലക്കാട് മംഗലം ഡാമിന്റെ ഷട്ടറുകൾ തുറക്കും. ചെറുകുന്നം പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.