ഇ​ൻ​ഫോ​സി​സി​ന് 5195 കോ​ടി രൂ​പ അ​റ്റാ​ദാ​യം

06:21 AM Jul 15, 2021 | Deepika.com
ബം​ഗ​ളൂ​രു: ഐ​ടി സ​ർ​വീ​സ​സ് ക​ന്പ​നി​യാ​യ ഇ​ൻ​ഫോ​സി​സി​നു ജൂ​ണി​ൽ അ​വ​സാ​നി​ച്ച ഒ​ന്നാം ത്രൈ​മാ​സ​ത്തി​ൽ 5195 കോ​ടി രൂ​പ അ​റ്റാ​ദാ​യം രേ​ഖ​പ്പെ​ടു​ത്തി. മു​ൻ​വ​ർ​ഷം ഇ​തേ ത്രൈ​മാ​സ​ത്തെ അ​റ്റാ​ദാ​യ​ത്തെ അ​പേ​ക്ഷി​ച്ച് 22.7 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു​ള്ള​ത്.

മു​ൻ​വ​ർ​ഷം ജൂ​ണി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ 4233 കോ​ടി രൂ​പ​യാ​യി​രു​ന്നു ക​ന്പ​നി​യു​ടെ അ​റ്റാ​ദാ​യം. പ്ര​വ​ർ​ത്ത​ന വ​രു​മാ​നം മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 17.9 ശ​ത​മാ​നം വ​ർ​ധി​ച്ച് 27986 കോ​ടി രൂ​പ​യാ​യി.