വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ആ​ന​യൂ​ട്ടി​ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​നു​മ​തി

11:23 PM Jul 14, 2021 | Deepika.com
തൃ​ശൂ​ർ: തൃ​ശൂ​ർ വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ആ​ന​യൂ​ട്ടി​ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​നു​മ​തി. 15 ആ​ന​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ആ​ന​യൂ​ട്ട് ന​ട​ത്താ​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു കൊ​ണ്ടാ​യി​രി​ക്കും ച​ട​ങ്ങു​ക​ൾ ന​ട​ത്തേ​ണ്ട​തെ​ന്ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ത​വ​ണ ഒ​രു ആ​ന മാ​ത്ര​മാ​ണ് ആ​ന​യൂ​ട്ടി​ൽ പ​ങ്കെ​ടു​ത്ത​ത്. ആ​ന​യൂ​ട്ട് കാ​ണാ​ൻ ആ​ളു​ക​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല.