കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് അര്ജുന് ആയങ്കിയുടെ ഭാര്യ അമലയെ വീണ്ടും ചോദ്യം ചെയ്യും. അമലയോട് കൊച്ചി ഓഫീസിൽ എത്തണമെന്നാവശ്യപ്പെട്ടാണ് കസ്റ്റംസ് നോട്ടീസ് നല്കി.
കഴിഞ്ഞ തവണ നല്കിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കസ്റ്റംസിനു ലഭിച്ച ഡിജിറ്റല്‍ തെളിവുകളില്‍ വ്യക്തത വരുത്തുന്നതിനാണ് അമലയെ വിളിച്ചുവരുത്തുന്നത്.
അര്ജുന് ആയങ്കിയുടെ ഭാര്യയെ വീണ്ടും ചോദ്യം ചെയ്യും
10:48 PM Jul 14, 2021 | Deepika.com