ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ ഓ​ൺ​ലൈ​ൻ വി​വാ​ഹ ബു​ക്കിം​ഗ്

10:34 PM Jul 14, 2021 | Deepika.com
തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ ഓ​ൺ​ലൈ​ൻ വി​വാ​ഹ ബു​ക്കിം​ഗ് തു​ട​ങ്ങും. ന​ഗ​ര​സ​ഭ​യി​ൽ ടി​പി​ആ​ർ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. അ​തേ​സ​മ​യം ഓ​ൺ​ലൈ​ൻ ദ​ർ​ശ​ന​ത്തി​ന് അ​നു​മ​തി​യി​ല്ല.