മെ​സി ബാ​ഴ്സ​യി​ൽ തു​ട​രു​മെ​ന്ന് റി​പ്പോ​ർ​ട്ട്

08:13 PM Jul 14, 2021 | Deepika.com
ബാ​ഴ്സ​ലോ​ണ: അ​ഭ്യു​ഹ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി ബാ​ഴ്സ​ലോ​ണ​യു​മാ​യി ക​രാ​ർ പു​തു​ക്കി​യെ​ന്ന് റി​പ്പോ​ർ​ട്ട്. അ​ഞ്ച് വ​ർ​ഷ​ത്തേ​യ്ക്കാ​ണ് ക​രാ​ർ പു​തു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ങ്ങ​ളൊ​ന്നും വ​ന്നി​ട്ടി​ല്ല. ഉ​ട​ൻ ഇ​ക്കാ​ര്യം ക്ല​ബ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

മെ​സി 50 ശ​ത​മാ​നം ശ​മ്പ​ളം കു​റ​യ്ക്കാ​മെ​ന്ന് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. 600 മി​ല്ല്യ​ൺ ഡോ​ള​ർ ആ​ണ് റി​ലീ​സ് ക്ലോ​സ്. വാ​രാ​ന്ത്യ​ത്തി​ൽ ത​ന്നെ മെ​സി ക​രാ​ർ പു​തു​ക്കി​യ വി​വ​രം ബാ​ഴ്സ​ലോ​ണ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.