കോഴിക്കോട്: കൊയിലാണ്ടി കൊല്ലത്ത് ട്രെയിനിനു മുകളില്‍ തെങ്ങ് വീണു. സംഭവത്തെ തുടര്‍ന്ന് റെയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കുര്‍ള എക്സ്പ്രസിന് മുകളിലാണ് തെങ്ങ് വീണത്.
ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ അറിയിച്ചു. പ്രദേശത്ത് കനത്ത മഴയിലും കാറ്റിലുമാണ് അപകടം.
കുര്‍ള എക്സ്പ്രസിനു മുകളിൽ തെങ്ങ് വീണു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു
08:07 PM Jul 14, 2021 | Deepika.com