സ്വ​ര്‍​ണ വി​ല കൂ​ടി

01:49 PM Jul 14, 2021 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്നു സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പ​വ​ന് 35,920 രൂ​പ​യും ഗ്രാ​മി​ന് 4,490 രൂ​പ​യി​ലു​മെ​ത്തി.

ചൊ​വ്വാ​ഴ്ച പ​വ​ന് 120 രൂ​പ​യു​ടെ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്നും വി​ല വ​ർ​ധ​ന​വു​ണ്ടാ​യ​ത്. ജൂ​ലൈ മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ് നി​ല​വി​ൽ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.