രാ​ജ്യ​ത്ത് 38,792 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

12:22 PM Jul 14, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പു​തി​യ​താ​യി 38,792 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കേ​സു​ക​ളു​ടെ എ​ണ്ണം 3.1 കോ​ടി ക​ട​ന്നു. പു​തി​യ​താ​യി 624 പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 4.11 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു.

പു​തി​യ​താ​യി 41,000 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ രാ​ജ്യ​ത്ത് 4.28 ല​ക്ഷം പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. പ്ര​തി​ദി​ന പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 2.10 ശ​ത​മാ​ന​വും പ്ര​തി​വാ​ര പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 2.25 ശ​ത​മാ​ന​വു​മാ​ണ്. മ​ര​ണ​നി​ര​ക്ക് 1.33 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു.