ശ്രീനഗർ: ജമ്മുകാഷ്മീരില്‍ ഭീകര സംഘടനയായ ഐഎസ്ഐഎസുമായി ബന്ധമുള്ള മൂന്ന് പേരെ എന്‍ഐഎ(നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) അറസ്റ്റ് ചെയ്തു.
അനന്തനാഗ് ജില്ലയില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ഉമര്നിസാര്, തന്‍വീര്‍ അഹ്മമദ്, റമീസ് അഹ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഐഎസുമായി ബന്ധം; കാഷ്മീരിൽ മൂന്ന് പേർ അറസ്റ്റിൽ
03:04 AM Jul 13, 2021 | Deepika.com