നീ​റ്റ് പ​രീ​ക്ഷ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

07:24 PM Jul 12, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ നീ​റ്റ് സെ​പ്റ്റം​ബ​ർ 12ന്. ​ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ അ​പേ​ക്ഷ ന​ൽ​കാം.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് പ​രീ​ക്ഷ ന​ട​ത്തു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ അ​റി​യി​ച്ചു. കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കും. പ​രീ​ക്ഷ ന​ട​ത്തു​ന്ന ന​ഗ​ര​ങ്ങ​ളു​ടെ എ​ണ്ണം 155ൽ ​നി​ന്ന് 198 ആ​ക്കി​യി​ട്ടു​ണ്ട്.