കൊച്ചി: കൈവെട്ട് കേസിന്റെ വിചാരണ നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. രണ്ടാം ഘട്ട വിചാരണ ഇന്ന് ആരംഭിക്കാനിരിക്കെ പ്രതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
കോവിഡ് സാഹചര്യത്തിൽ വിചാരണ നീട്ടിവയ്ക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ വിചാരണ നടപടികൾ ഓൺലൈനായതിനാൽ കോവിഡ് വ്യാപന ആശങ്ക ഇല്ലെന്ന് എൻഐഎ കോടതിയെ അറിയിച്ചു.
കൈവെട്ട് കേസ്: വിചാരണ നീട്ടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
03:00 PM Jul 12, 2021 | Deepika.com