നെ​ടു​മ്പാ​ശേ​രി​യി​ൽ വ​ൻ ല​ഹ​രി​വേ​ട്ട: 25 കോ​ടി​യു​ടെ ഹെ​റോ​യി​ൻ പി​ടി​കൂ​ടി

12:22 PM Jul 12, 2021 | Deepika.com
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ ല​ഹ​രി​മ​രു​ന്നു​വേ​ട്ട. ട്രോ​ളി ബാ​ഗി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്തി​യ 4.5 കി​ലോ ഹെ​റോ​യി​ൻ ഡി​ആ​ർ​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ 25 കോ​ടി​രൂ​പ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണി​ത്. സം​ഭ​വ​ത്തി​ൽ ദു​ബാ​യി​ൽ​നി​ന്നെ​ത്തി​യ ടാ​ൻ​സാ​നി​യ സ്വ​ദേ​ശി അ​ഷ്റ​ഫ് സാ​ഫി പി​ടി​യി​ലാ​യി.