മി​ക്സ്ച​ർ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

11:06 AM Jul 12, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മി​ക്സ്ച​ർ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ൺ​ഹി​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ നി​വേ​ദി​ത ആ​ണ് മ​രി​ച്ച​ത്.

ഓ​ട്ടോ തൊ​ഴി​ലാ​ളി​യാ​യ രാ​ജേ​ഷി​ന്‍റെ ഏ​ക​മ​ക​ളാ​ണ് നി​വേ​ദി​ത. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. കു​ഞ്ഞ് മി​ക്സ്ച​ർ ക​ഴി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ തൊ​ണ്ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​ര​ണം സം​ഭ​വി​ച്ചു.