പെ​ട്രോ​ളി​ന് വി​ല വ​ർ​ധി​ച്ചു; ഡീ​സ​ലി​ന് കു​റ​ഞ്ഞു

07:09 AM Jul 12, 2021 | Deepika.com
കൊ​ച്ചി: ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് ഇന്ന് 28 പൈ​സ വ​ർ​ധി​ച്ചു. അ​തേ​സ​മ​യം ഡീ​സ​ലി​ന് 17 പൈ​സ കു​റ​ഞ്ഞു.

കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ 101.41 രൂ​പ​യും ഡീ​സ​ലി​ന് 94.54 രൂ​പ​യു​മാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 103.17 രൂ​പ​യും ഡീ​സ​ലി​ന് 96.30 രൂ​പ​യു​മാ​ണ് വി​ല. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 101.66 രൂ​പ​യും ഡീ​സ​ലി​ന് 94.91 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല