ന്യൂഡൽഹി: ഡല്‍ഹിയില്‍ തീപിടിത്തം. തിക്ക്രി കാളന് പിവിസി മാര്‍ക്കറ്റില്‍ ഞായറാഴ്ച രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്.
അപകടസ്ഥലത്ത് അഗ്നിശമന സേന എത്തി തീഅണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. അപകടത്തില്‍ ആര്‍ക്കും ജീവഹാനിയോ പരിക്കോ സംഭവിച്ചിട്ടില്ലെന്നാണ് സൂചന.
ഡൽഹിയിൽ തീപിടിത്തം
02:38 AM Jul 12, 2021 | Deepika.com