ഒ​മാ​നി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

12:19 AM Jul 12, 2021 | Deepika.com
മ​സ്ക്ക​റ്റ്: ഒ​മാ​നി​ല്‍ മ​ല​യാ​ളി യു​വാ​വ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ആ​ല​പ്പു​ഴ സൗ​ത്ത് ആ​ര്യാ​ട് സ്വ​ദേ​ശി ര​തീ​ഷ് (37)ആ​ണ് മ​രി​ച്ച​ത്.

കോ​വി​ഡ് ബാ​ധി​ച്ച് മ​സ്‌​ക്ക​റ്റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് അ​ന്ത്യം. മൃ​ത​ദേ​ഹം കോ​വി​ഡ് മാ​ന​ദ​ണ്ഡ പാ​ലി​ച്ച് സൊ​ഹാ​റി​ല്‍ ന​ട​ത്തും. ഭാ​ര്യ പ്രീ​ണ. മ​ക​ന്‍ റി​ത്വി​ക്.