ശ്വാ​സ​നാ​ള​ത്തി​ല്‍ വ​ണ്ട് കു​ടു​ങ്ങി പി​ഞ്ചു​കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം

02:57 PM Jul 11, 2021 | Deepika.com
കാ​സ​ർ​ഗോ​ഡ്: ശ്വാ​സ​നാ​ള​ത്തി​ല്‍ വ​ണ്ട് കു​ടു​ങ്ങി പി​ഞ്ചു​കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം. കാ​സ​ർ​ഗോ​ഡ് നു​ള്ളി​പ്പാ​ടി ചെ​ന്നി​ക്ക​ര​യി​ലെ എ. ​സ​ത്യേ​ന്ദ്ര​ന്‍റെ മ​ക​ൻ എ​സ്‌. അ​ൻ​വേ​ദാ​ണ്‌ മ​രി​ച്ച​ത്‌.

ശ​നി​യാ​ഴ്‌​ച വൈ​കി​ട്ട്‌ വീ​ടി​ന​ക​ത്ത്‌ ക​ളി​ച്ച്‌ കൊ​ണ്ടി​രി​ക്കെ കു​ട്ടി കു​ഴ​ഞ്ഞു​വീ​ണ്‌ ബോ​ധ​ര​ഹി​ത​നാ​യി. കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ മ​രി​ച്ചി​രു​ന്നു.

മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്‌​ച പോ​സ്‌​റ്റ്‌​മോ​ർ​ട്ടം ചെ​യ്‌​ത​പ്പോ​ഴാ​ണ്‌ ശ്വാ​സ​നാ​ള​ത്തി​ൽ ചെ​റി​യ വ​ണ്ട്‌ കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത്‌ ക​ണ്ട​ത്തി​യ​ത്‌. പോ​ലീ​സ്‌ ഇ​ൻ​ക്വ​സ്‌​റ്റ്‌ ന​ട​ത്തി​യ മൃ​ത​ദേ​ഹം ചെ​ന്നി​ക്ക​ര പൊ​തു​ശ്‌​മാ​ശ​ന​ത്തി​ൽ സം​സ്‌​ക​രി​ച്ചു.