ആ​ല​പ്പു​ഴ​യി​ൽ യു​വ​തി​യു​ടെ അ​ജ്ഞാ​ത മൃ​ത​ദേ​ഹം കണ്ടെത്തി

12:07 PM Jul 11, 2021 | Deepika.com
ആ​ല​പ്പു​ഴ: പ​ള്ളാ​ത്തു​രു​ത്തി പാ​ല​ത്തി​ന് സ​മീ​പം യു​വ​തി​യു​ടെ അജ്ഞാത മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. മൂ​പ്പ​ത് വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട നാ​ട്ടു​കാ​ർ ആ​ല​പ്പു​ഴ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു.