സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യം: കേ​ന്ദ്ര​ത്തി​ന്‍റെ മ​ന​സി​ലി​രി​പ്പ് അ​റി​യ​ട്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

07:36 PM Jul 10, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​ത്തി​ൽ സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യം രൂ​പീ​ക​രി​ക്കു​ന്ന​തു വ​ഴി കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ന്താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നു മ​ന​സി​ലാ​ക്കി​യ​തി​നു ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യം രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക ഉ​ണ്ടാ​കു​ന്ന​തു സ്വാ​ഭാ​വി​ക​മാ​ണ്. സ​ഹ​ക​ര​ണം സം​സ്ഥാ​ന വി​ഷ​യ​മാ​ണ്. മ​ൾ​ട്ടി സ്റ്റേ​റ്റ് സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും അ​തി​നാ​യി കേ​ന്ദ്ര​ത്തി​ൽ ഒ​രു മ​ന്ത്രാ​ല​യം രൂ​പീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യം സാ​ധാ​ര​ണ നി​ല​യി​ലി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.