തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടും.
മദ്യം മുൻകൂട്ടി ബുക്ക് ചെയ്ത് വാങ്ങുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ശാസ്ത്രീയ മാര്‍ഗങ്ങളും ആലോചിക്കുമെന്നും മുഖ്യമന്ത്രി പതിവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക്; കൗണ്ടറുകളുടെ എണ്ണം കൂട്ടുമെന്ന് മുഖ്യമന്ത്രി
07:06 PM Jul 10, 2021 | Deepika.com