ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ർ​ക്ക് ദ​ർ​ശ​നം ന​ട​ത്താ​ൻ അ​നു​മ​തി

05:47 PM Jul 10, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ർ​ക്ക് ദ​ർ​ശ​നം ന​ട​ത്താ​ൻ അ​നു​മ​തി. ക​ർ​ക്ക​ട​ക​മാ​സ പൂ​ജ​യ്ക്ക് 5,000 പേ​രെ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്കും ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് ആ​യ​വ​ർ​ക്കു​മാ​ണ് അ​നു​മ​തി.

48 മ​ണി​ക്കൂ​റി​നി​ടെ എ​ടു​ത്ത ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ണ് പ​രി​ഗ​ണി​ക്കു​ക. വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി​യാ​ണ് ബു​ക്കിം​ഗ്. 17 മു​ത​ൽ ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും.